ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും, മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ലെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പില് പറഞ്ഞു.
"ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാർ. അവർ കേരളത്തില് പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. ......
കിഴക്കമ്പലം : കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ട്വൻ്റി20യുടെ പ്രതിഷേധ ചങ്ങല മനുഷ്യ മതിലായി മാറി.കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിട്ട് നാലു വർഷം കഴിഞ്ഞിരിക്കുന്നു. പൂർണ്ണമായും PWDയുടെ ഉടമസ്ഥതയിൽ പെട്ട ഈ റോഡിൽ കിഴക്കമ്പലം പഞ്ചായത്തിന് യാതൊരു അധികാരവുമില്ല എന്നിരിക്കെ ഈ വസ്തുത മറച്ചുവച്ചുകൊണ്ട് ട്വൻ്റി20 ഭരണം മോശമാണെന്ന് വരുത്തി തീർക്കാനാണ് സ്ഥലം എം.എൽ.എയുടെയും സി.പി.എംൻ്റെയും ആസൂത്രിത ശ്രമം. ......
ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ഏരൂരിലാണ് സംഭവം.......
ദോഹ: അടിസ്ഥാന വികസന സൗകര്യ മേഖലയിൽ 81 ബില്യൺ റിയാലിന്റെ പദ്ധതികൾ പ്രഖ്യപിച്ച് ഖത്തർ. പുതിയ റോഡുകളും, നിലവിലെk റോഡ്കളുടെ വീതി കൂട്ടുന്നതടക്കമുള്ള പശ്ചാത്തല വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)
വിവിധ പദ്ധതികൾ നടപ്പിലാക്കുക.
അടുത്തിടെ സർക്കാർ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണിത്.
സ്കൂളുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, മറ്റ് സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ......
കൊച്ചി: മാതൃ,ശിശു സംരക്ഷണ മാസാചരണത്തിന്റെ ഭാഗമായി റോട്ടറി കൊച്ചിന് മിഡ് ടൗണിന്റെ നേതൃത്വത്തില് മാതൃത്വവും കുട്ടികളുടെ ആരോഗ്യവും എന്ന വിഷയത്തില് ബോധവല്ക്കരണ സെമിനാര് സംഘടിപ്പിച്ചു. ഗാന്ധിനഗര് ഉദയഭവന് കോണ്വെന്റ് ഹാളില് നടന്ന സെമിനാര് പൊന്നുരുന്നി സഹൃദയ വെല്ഫെയര് സൊസൈറ്റി ഡയറക്ടര് ഫാ. ......
കൊച്ചി : കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ നിയമിച്ചു. ഈ വിഭാഗത്തിൽ ഇന്ന് രാജ്യത്തുള്ള ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് എ. ......
ന്യൂഡല്ഹി: കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില് 1952ല് സ്ഥാപിക്കപ്പെട്ട ഭാരത് സേവക് സമാജിന്റെ (പീപ്പ്ള് ഫോറം ഓഫ് ഇന്ത്യ) ദേശീയ ഉപാധ്യക്ഷനും വയനാട് സുല്ത്താന് ബത്തേരി സ്വദേശിയുമായ ഡോ. ഭാര്ഗവ് മല്ലപ്പയ്ക്ക് കോമണ്വെല്ത്ത് അനുബന്ധ സംഘടനയായ ഗവണ്മെന്റ് ഇന്റര്നാഷണല് യുണൈറ്റഡ് കിംഗ്ഡം അസോസിയേഷന് കോമണ്വെല്ത്ത് (ജിഐയുകെഎസി) അഭിനന്ദനപത്രം നല്കി ആദരിച്ചു. ......
കൊച്ചി: ക്രാക്കര് വിഭാഗത്തില് ചീസിന്റെ സ്വാദും 14 ലെയറുമായെത്തിയ ഐടിസി സണ്ഫീസ്റ്റ് വൗവേസേഴ്സിന്റ ബ്രാന്ഡ് എന്ഡോഴ്സറായി ബോളിവുഡ് സൂപ്പര്താരം ഷാരൂഖ് ഖാന്. ഇതൊടൊപ്പം ഷാരൂഖ് അഭിനയിച്ച ഓരോ ബൈറ്റിലും വൗ (ഇസ്കെ ഹര് ബൈറ്റ് മേം ഹേ വൗ) എന്ന സന്ദേശവുമായെത്തുന്ന പുതിയ ടിവിസി ക്യാമ്പെയ്നും തുടക്കമായി. ......
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടുന്ന ദൃശ്യങ്ങളും പുറത്ത്. ജയിലിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ......